പുതുവര്‍ഷം വന്നു...
എന്നും മനസ്സില്‍ ഓര്‍ത്തു വെക്കാന്‍ ഉള്ള ഒരു വര്ഷം ആയിരികട്ടെ എന്ന് പ്രതീക്ഷിക്കുന്നു.നല്ല തനുപ്പുള്ളത് കൊട്നു ഈ മനലരന്യതിലും പുതു വര്ഷം പൊതുവേ സുഖ കരം.കുട്ടി കാലത്ത് സ്കൂളില്‍ പോകാതെ മടി പിടിച്ചു കിടക്കുന്ന ഒരു തരാം അവസ്ഥ അനിപോലതെത്.രാവിലത്തെ തണുപ്പില്‍ പുതപ്പു വലിച്ചു കയറ്റി ചുരുണ്ട് കൂടി കിടക്കുമ്പോള്‍ "എനിട്ട് പോയി കുളിക്കെടാ " എന്നലരികൊണ്ട് നില്‍കുന്ന റൂം മാറിന്റെ മുഖടു നോക്കുമ്പോള്‍ സത്യത്തില്‍ തെറി വിളിക്കാന്‍ തോന്നും.എങ്കിലും ബാത്ത് റൂം ടൈം ടേബിള്‍ തെറ്റിയാല്‍ പിന്നെയുള്ള പുകില്‍ ഒര്കുമ്പോള്‍ അറിയാതെ എനിഉ പോകും.ഒരു പക്ഷെ നാട്ടില്‍ ആയിരുന്നേല്‍ ഈ ഉറക്കമെങ്കിലും ഒനനസ്വടിക്കാമായിരുന്നു.
ഒരു പ്രഭാതം കാക്ക വിളിച്ചുണര്‍ത്തി കാണിക്കുന്നത് ഇനി എന്നനെന്നറിയില്ല.അതിനു കൊതി ആകുന്നു.നാട്ടില്‍ കിടക്കുന്ന കൂട്ടുകാരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍.അടുത്തിടെ എന്റെ സുഹൃത്ത് നാട്ടില്‍ പോയപോള്‍ അവനോടു ഞാന്‍ പറഞ്ഞത് തിരിച്ചു വരുമ്പോള്‍ ഒരു മാന്‍ കരിച്ചട്ടി കൊണ്ട് വരണമെന്നാണ്.നളപച്ചകത്തിലെ വിഭവങ്ങള്‍ ഇനി നമ്മുടെ നാട്ടിലെ ചട്ടികളില്‍ പരീക്ഷികാന്‍ ഒരു കൊതി.ചട്ടി പൊട്ടാതെ ഇങ്ങേതിയാല്‍ അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഗണപതി ക്ഷേത്രത്തില്‍ ഒരു തേങ്ങ ഉടക്കാം.
വരും ദിവസങ്ങളിലെ വിശേഷങ്ങള്‍ പുറകെ...
ഫ്ലമെങ്കൊ
14 years ago
No comments:
Post a Comment