Monday, November 2, 2009

തൊണ്ടി മുതല്‍ തേടി വന്ന പോലീസേമ്മാന്‍ ......

എന്‍റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരന്‍ എന്നോട് പറഞ്ഞ ഒരു സംഭവം .....
         നാട്ടില്‍ വാടക വീടെടുത്ത് താമസ്സിക്കുന്ന എന്‍റെ ചങ്ങാതി അന്ന് രാത്രി വളരെ താമസിച്ചാണ് വീട്ടിലെത്തിയത്... വന്ന  പാടെ പുള്ളികാരന്‍ കട്ടില്‍ പൂകി ....രാത്രിയില്‍ തൊട്ടടുത്ത വീട്ടിലെ ബൈക്ക് മോഷണം പോയത്രേ ...സംഭവം അറിഞ്ഞു അന്വേഷണത്തിനായി കാക്കി രാജകന്മാരെത്തി പോലും... രാത്രിയില്‍ വല്ല ബഹളവും  കേട്ടോന്നരിയന്‍ അവന്മാര്‍ ചങ്ങാതിയുടെ വീട്ടിലും എത്തി...
    രാവിലെ കൂട്ടുകാരന്‍ ഞെട്ടി ഉണര്‍ന്നത് വിറച്ചു വിറച്ചു നിക്കണ സഹ മുറിയനെയും (റൂം മേറ്റ്‌ ) തോളില്‍ നക്ഷത്ര തിളക്കമുള്ള പോലീസ് എമാനെയും   കണ്ടാണ്‌ ...എമ്മാനകട്ടെ ചങ്ങാതിയെ കണ്ട പാടെ ചാടി വെളിയിലിറങ്ങി...എന്‍റെ പോന്നു ചങ്ങാതി പുറത്തിറങ്ങിയത് കുറച്ചു കഴിഞ്ഞിട്ടാണ് ..... നാണം മറക്കാനുള്ള ലുങ്കി തപ്പുക ആയിരുന്നു ഇഷ്ടന്‍ .....
           തൊണ്ടി  മുതല്‍ തിരക്കി വന്ന എമ്മനകട്ടെ  ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ സയുജ്യത്തോടെ വിട വാങ്ങി...ഭജ ഗോവിന്ദം ഭജ ഗോവിന്ദം ...

4 comments:

kamal said...

ARADA hareshe ninte e chagathi...

Alu puli anallooda...

HareesH said...

avan kalakaranailundu kolakaranilla....malayaliyilundu kolayaliyil illa.....

Anonymous said...

kamal........... right??

kamal said...

EE chathi vendayirunnuuuu