സോളമന് :സോഫിയ കണ്ടിട്ടുണ്ടോ മുന്തി
രിത്തോട്ടങ്ങള്സോഫിയ:പഴയ സോളമന്റെ മുന്തിരിതോട്ടങ്ങളെ പറ്റി ബൈബിളില്‍ വായിച്ചിട്ടുണ്ട്
സോളമന്:പുതിയ സോളമന്റെ തോട്ടങ്ങള്‍ അതിനെകളും ബെട്ട
രാ.ഒരു ദിവസം സോഫിയയെ ഞാന്‍ അവിടെ കൊണ്ട് പോകാം.നമ്മുക്കെല്ലവര്കും ഒരു പ്ലെഷര്‍ ട്രിപ്പ്,സോപിയയും,മേരിയും,മമ്മയും എല്ലാവരും
സോഫിയ : എനിക്ക് കാനനമെന്നുണ്ട്
സോളമന്:എങ്കില്‍ കൊണ്ട് പോണ കാര്യം ഞാന്‍ എട്ടു
"സലമോന്റെ സോണ്ഗ് ഓഫ് സോങ്ങ്സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രപര്ക്കം, അതികലതെഴുനെട്ടു മുന്തിരിത്തോട്ടങ്ങളില്‍ പോയി
മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകെയും മാതളനാരകം പോകുകയും ചെയ്തുവെന്ന് നോക്കാം.. ......അതിന്റെ അടുത്ത ലൈന്‍ എന്താണെന്നറിയാമോ
സോഫിയ:മ്മ്മം
സോലമോന്: അല്ലെങ്കില്‍ വേണ്ട
സോഫിയ:പറയു
സോലോമോന് : പോയീ ബൈബിള്‍ എടുത്തു വച്ച് നോക്ക്.....
സോഫിയ :നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപര്ക്കം, അതികലതെഴുനെട്ടു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകെയും മതലനാരഘം പോകുകയും ചെയ്തുവെന്ന് നോക്കാം..
അവിടെ വച്ച് ഞാന്‍ നിന്നെകെന്ട പ്രേമം തരും
സോളമന്: അവിടെ വച്ച് ഞാന്‍ നിന്നെകെന്ട പ്രേമം തരും.....
പദ്മരാജന്റെ ഈ അപൂര്‍വ സൃഷ്ടി ആര്കാന് മറക്കനവുക.എന്റെ കാശ്ചാപാടില് മലയാള സിനിമ കണ്ടിട്ടുലല്ത്തില് ഏറ്റവും മനോഹരമായ പ്രണയ സീന്‍ .കാണികളെ മറ്റേതോ ഒരു ലോകത്തേക്ക് കൊണ്ട് പോകാന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.ഇതിന്റെ പശ്ചാത്തല സംഗീതം ഏതൊരാളുടെ മനസ്സിലും ഒരുതരം കുളിര് ഉണര്‍ത്തുന്ന ഒരു അനുഭവം ആണ്.എത്ര കണ്ടാലും മതി വരാത്ത
ഒരു
അപൂര്‍വ സൃഷ്ടി...
3 comments:
you are right..i love this movie very much, and the songs also!!!
yes great seen
i like so much
thanks to publish however try to write without spelling mistake
malayalathil paranjal arichoodath apanikku pokatheday ennu
hey man it depends the fonts..
Post a Comment