Sunday, November 22, 2009

ഞാന്‍ ഉറങ്ങാത്ത റൂം.

6 കിടക്കകള്‍ ഉള്ള എന്റെ റൂമില്‍ രാത്രി ഞാന്‍ ഒറ്റക്കായിരുന്നു.ഉറങ്ങിയതെപോലെന്നു എനിക്ക് നിശ്ചയമില്ല.അതിനു വളരെ ബുദ്ധിമുട്ടേണ്ടി വന്നു.എന്തൊകെയോ എന്നെ സല്യം ചെയ്യുന്നുണ്ടായിരുന്നു.ഇടയ്ക് ഞാന്‍ പുറത്തിറങ്ങി ഒരു പുകയ്കായി സ്രെമിചെന്കിലും ചെറു ലഹരിയ്കൊന്നും തന്നെ ഞാന്‍ കണ്ടില്ല.ഒന്ന് രണ്ടു പാട്ട് കേട്ടപ്പോള്‍ എവിടെയോകെയോ നശ്ടപേട പ്രണയം മുളച്ചു വരുന്നു.ഹത ഭാഗ്യന്‍.പട്ടു കേള്‍ക്കല്‍ നിര്‍ത്തിവെച്ചു തിരിഞ്ഞും മറിഞ്ഞും വീണ്ടും കുറെ നേരം ജനലിലൂടെ പുറത്തേക്കു നോകി കിടന്നു.പുറത്തു കുറച്ചു കരുംപന്മാര്‍ പാട്ട് പാടി രസിക്കുന്നുണ്ട്.അപ്പോള്‍ സമയം ഏകദേസം 1.30 ആയികനും.സ്കൂളും വീടും എന്റെ വീട്ടിലേക്കുള്ള വഴികളും അങ്ങനെ എന്തൊക്കെയോ മനസ്സിലൂടെ ഓടി മായുന്നു.വെളിയിലേക്കിറങ്ങി നടക്കാം എന്ന് കരുതിയെങ്കിലും "മടി" എന്നെ അനുവധിച്ചില്ല.എപോലോ ഉറങ്ങാന്‍ പറ്റി.രാവിലെ എന്തോ സൌണ്ട് കേട്റെനിട്ടപോള്‍ സെകന്ദ്‌ സൂചി പതിവിലും കൂടുതല്‍ അതായതു 30 പ്രാവശ്യം അതികം കറങ്ങിയിരിക്കുന്നു...ഞാന്‍ ഒന്ന് തീരുമാനിച്ചു. ഇന്ന് മുതല്‍ ഉറങ്ങുന്നില്ല.താമസിച്ചു ഉറക്കമുനരുന്നത് മോശമല്ലേ...

3 comments:

Anonymous said...

kayyilirippu sari allathathu kondanu urakkamillathathu...

HareesH said...

pazhassi raajayude paatha pinthudarunna ee vidwante naamadheyam enthanavo?

Anonymous said...

moothram ozhichittu poi kidannu urangu..