അങ്ങനെ ഇരിക്കെ ഘാലിദ്‌ന്‍ഡേ ലാഡ്ജില് നിന്നും നമ്മള്‍ കുറച്ചുപേര്‍ ഒരു വീട്ടിലേക്ക് താമസം മാറി ..
അതൊരു കഥയാണ് അതു മറ്റൊരിക്കല്‍ പറയാം ,
അങ്ങനെ ഇരിക്കെ ( റീലയാന്‍സ് മൊബൈല് വന്നകാലം ) നമ്മുടെ ഒരു സുഹൃത്ത് ഒരു റീലയാന്‍സ് മൊബൈല് എടുത്തു. നമ്മുടെ മൊബൈല് ഒക്കെ കുറച്ചു ഫോണ്‍ കാള്‍ ഒക്കെ വരും പുള്ളിക്ക് കാള്‍ വളരെ കുറവാണ് ആരാ റീലയാന്‍സ് മൊബിലില്‍ വിളിക്കാന്‍ !!!!.
അസൂയ മൂത്ത് പുള്ളി ഒരു ഐര്‍ടെല്‍ കണക്ഷനും പിന്നെ ഒരു നോകീയാ മൊബൈല് കൂടെ വാങ്ങിച്ച് വീട്ടില്‍ എത്തി .
ദിവസകള്‍ കടന്നു പോയി.....
പെട്ടന്നു തന്നെ എന്റെ സ്നേഹിട്ത്‌ന്‍ഡേ (ആഹാരം കിട്ടാതിരുന്ന കിട്ടൂപോള്‍ ഉള്ള ആക്രാന്തഥോടെ) ഉള്ള് ഫോണ്‍ വിളി കണ്ടു ഞാനും സൂമേഷും കൂടി അവനോട് തന്നെ ചോദികാം എന്ന് തീരുമാനിച്ചു .
സ്നേഹിതന്‍ അപ്പോള്‍ പറഞ്ഞു എഡാ അതൊക്കെ എന്റെ ഫ്രണ്ട് ആണ് . രാവിലെ വരെ ഉള്ള കൂടുകാരനte ഫോന് വിളിയില്‍ അതും ഫോന് വന്നാല്‍ അപ്പോള്‍ തന്നെ വീടിനു പുറത്ത് പോയി വീടിനു ചേര്‍ന്ന് ഒരു "മുല്ലവള്ളി ഏടയില്‍ ഈരുന്നേ സംസാരിക്കൂം
എപ്പോള്‍ ചോദിച്ചാലും ഫ്രണ്ട് എന്ന് പറയും പേരു പോലും ഈല്ല പയ്യന്റെ വീടില്‍ നിന്നും വിളിയും വന്നു വിളിച്ചാല്‍ കിട്ടുന്നില്ല.
ഈതുകണ്ടു പിടിച്ചൈട്ട് തന്നെ കാര്യം എന്നു ഞാനും സൂമേഷും കൂടി തീരുമാനിച്ചു ..
സ്നേഹിതന്‍ എടന്തിണോ അടിപ്പെട്ടു എന്നു ഞഗല്‍ക്ക് മനസിലായി കാരണം ചെടിചട്ടി മെഡിക്കുന്നു, ചെഡിനടുന്നു ,രാവിലെ എഴുനേല്‍ക്കുന്നു ,എന്നുവേണ്ട എന്തൊക്കെയോ ചെയ്യുന്നു ...
രാത്രി ചെറുക്കാന്‍ പിച്ചും പെയും പറയുന്നു ...
കണ്ടുപിടിക്കണമല്ലോ ......
ഞാനും സൂമേഷും കൂടി ഒരു ദിവസം നോകീയപ്പോള്‍ മുള്ലാവള്ളികള്‍ക്കിടയില്‍ ഒരു അനക്കവും ചെറിയ ചിരിയും ഒക്കെ കേള്‍ക്കുന്നു നമ്മള്‍ വേടിന്റെ മുകളില്‍ നില്‍ക്കുപോല്‍ ആണ് പുള്ളിയുടെ മൊബൈല് കത്തി....ഒരൂരേശയുമില്ലാത്ത കത്തി ...
ഞാനും സൂമേഷും കൂടി ഒരു പ്ലാന്‍ തയ്യരാകി..കണ്ടു പിടിച്ചിട്ട് തന്നെ കാര്യം ...
അപ്പോള്‍ നമ്മുടെ മനസില്‍ സുഹൃത്ത് പറയുന്ന കുറച്ചു മസാല കേള്‍ക്കാം എന്നാണ് കരുതതിയെ (മസാല കേള്‍ക്കാന്‍ സുഖമുള്ള ഏര്‍പ്പാടാണല്ലോ )
പ്ലാന്‍ ഈങ്നെ ...
ഞാന്‍ സൂമേഷിനെഫോണില്‍ വിളിച്ചു കാള്‍ എടുത്തിട്ട് ഒരു കയറില്‍ കെട്ടി താഴേക്ക് ഇറക്കി ..........
ഫോന് പതുക്കെ പതുക്കെ ..താഴേക്ക്...
എന്‍ടെഫോന് നമ്മുടെ ൨ പേരുടെ ചെവിയില് ആണ് അപ്പോള്‍ ചെറിയ ചിരി ഒക്കെ കേള്‍ക്കാം....
കേള്‍ക്കാനുള്ള കൌതുകം കൂടി കൂടി വന്നു.....
ഫോന് മുള്ലാവള്ളി കളുടെ ഏടയില്‍കൂടി സൂഹൈത്തിന്റെ അടുത്തെത്തി സമയം രാത്രി ആയിവരുന്നു പുള്ളി ഫോന് കണ്ടില്ല ..
......
ഒരു രണ്ടു മിനിറ്റ് ഫോണ്‍ സംസാരം നാമ്മ്മള്‍ കേട്ട് സൂമേഷ് എന്റെ ഫോന് എടുത്തു എറിചില്ല എന്നെ ഉള്ളൂ....
-----------------------------------നിശബ്‌ത ---------------------------പുള്ളി ഫോന് കണ്ടു പിടിച്ചു------------------------------ആരും ഒന്നും മിണ്ടിയില്ല.....
കാര്യം എന്താനന്നല്ലേ അത്രയും ദിവസം പുള്ളിയോട് ഉണ്ടായ ഒരു അസൂയ എല്ലാം മഞ്ഞു തുള്ളി പൊലി എല്ലാതായി ...
നമ്മള്‍ കേട്ട സംസാരത്തിന്റെ കുറച്ചു ഭാഗം എവിടെ ചേര്‍ക്കുന്നു ...പിന്നെ പുള്ളി ആരോടു എത്ര സംസാരിച്ചാലും നമുക്ക് ഒരു എതിര്‍പ്പും എല്ലാ...കാരണം അവന്‍ പയ്യന്‍ അല്ലേ....
രാത്രി ഒരു ഏഴ് മണിക്ക് പര്യുന്ന കറിയാമാണ്.. അഞ്ച് മണിക്ക് തുടാഗീയതാണു ...
" ടി ഇന്നു ഉച്ചക്ക് നെത്തോലി നിന്‍ക്ക് എത്ര എണ്ണം തന്നു....."
"അവിടുത്തെ പൂച്ഛകുത്തിയെ കുളിപ്പിച്ചോ............"
"ഞാന്‍ നട്ട ചെടിയില്‍ ഒരിലവന്നു .......ആതിനെ പറ്റി ഒരു പാട്ട് " ......
അങ്ങനെ പോകുന്നു പുള്ളിയുടെ മൊബൈല് മനിയ....
--------------------------------------------------
എന്തായാലും സൂഹതതിന്റെ സൂഹ്തത് എപ്പോള്‍ വേറെ പയ്യനെ കണ്ടുപിടിച്ചതെന്നാണ് കോടമ്പാക്കം വാര്‍ത്തകള്‍........
ഫ്ലമെങ്കൊ
14 years ago
3 comments:
valare sathyam aya karyagal mr.Kamal
ur telling the truth
budhimanaya aa balan aranennariyende...kuttikal sneha pooravam adhehathe "sasi" ennanu vilichirunnathu..
SaSi a dIVASAGAL KAZHINGAPPOL
" bEER saSI" ENNUM...
"pATTA sASI eNUUM OKKE ARIYAPEDAN THUDAGI...
ORU mobilu Varuthiya VINAye...
Post a Comment