ഞ്ഞാന്‍ കാസനൊവ... പ്രണയിച്ച് കൊതി തീരാത്തവന്‍ എന്നര്‍ഥം....
സ്വന്തം പേര് അല്ല... വീണ പേരാണ്....
ഇന്നലെയും മഴ പെയ്തിരുന്നു...
ഇന്നലെയും ഉദയസ്തമായങ്ങളുണ്ടായിരുന്നു.....
പക്ഷേ അവയൊന്നും എന്റെതായിരുന്നില്ല...
എനിക്ക് വേണ്ടിയായിരുന്നില്ല....
കാരണം ഞ്ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല...
ഇന്നെപ്പോഴോ എന്നിലുനര്ന്ന പ്രണയതിലൂടെ ഞ്ഞാന്‍ അറിയുന്നു...
മഴക്ക് അവളുടെ ഗന്ധമാണെന്ന്......
സൂര്യ രശ്മികള്‍ അവളുടെ സ്പര്‍ഷനമാണെന്ന്....
പ്രണയം.......
വൃദ്ധനെ പതിനാറുകാരന്‍ ആക്കുന്ന.....
അസുരനെ പോലും സ്വപ്നം കാണാന്‍ പടിപ്പിക്കുന്ന....
പ്രണയം.......
ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍...
ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു....
പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നാശിച്ചു പോകുന്നു.....
ഏതു ജീവജാലത്ിനും മനസിലാകുന്ന ഭാഷ....
" ഞ്ഞാന്‍ നിന്നെ സ്നേഹിക്കുന്നു "
ഫ്ലമെങ്കൊ
14 years ago
5 comments:
എന്നും പ്രണയിക്കുന്ന, പ്രണയം മാത്രം മനസ്സിലുള്ള ഈ 35 കാരന് ഒരായിരം റോസാപൂക്കള്‍.....
ഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കാനും അതു മറ്റാരുമറിയാതെ സൂക്ഷിക്കാനും കഴിവുള്ള എന്റെ ഈ " താപ്പാന " സുഹൃത്തിന്റെ റോസാപൂക്കള്‍ അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിക്കുന്നു. നന്ദി....
എന്റെ ഗുരു ഓഷോ പറഞ്ഞത് എല്ലാരേയും പ്രേമികനാണ്...ഞാന്‍ എന്റെ ഗുരുവിന്റെ പാത പിന്തുടരുന്നു...
എല്ലാവരെയും പ്രേമിക്കാന്‍ പറഞ്ഞ ഗുരു മഹാന്‍ തന്നെ... സംശയമില്ല... താങ്കള്‍ക്ക് ഇവിടെ വലിയൊരു ഭാവി കാണുന്നുണ്ട്.... എല്ലാവരെയും പ്രേമിക്കുന്നതിന്റെ കൂടെ ബോസിനെ കൂടി ഉള്‍പെടുത്തിയാല്‍ മതി... :)
വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്നല്ലേ പ്രമാണം....നിന്റെ മകന്റെ 10 ക്ലാസ്സിലെ പരീക്ഷ എപോല?
Post a Comment